GK practice questions 24

 Part 1

1) ഇന്ത്യയുടെ ആദ്യ ശുക്രദൗത്യം ?


വീനസ് ഓർബിറ്റർ മിഷൻ


2) നാസയുടെയും ഐഎസ്ആർഒ യുടെയും സംയുക്ത ഭൗമ നിരീക്ഷണം ?


NISAR


3) ലോകത്തിലെ രണ്ടാമത്തെ പോളാരിമീറ്റർ ഉപഗ്രഹ ദൗത്യം ?


XPoSat


4) ഇന്ത്യയുടെ ഡോക്കിംഗ് ദൗത്യമായ SpaDeXൽ ഉപയോഗിച്ച SDX01 അറിയപ്പെടുന്നത് ?


ചേസർ


5) ശക്തി സാറ്റ് ദൗത്യം ആരംഭിച്ച സംഘടന ഏതാണ് ?


സ്പെയ്സ് കിഡ്സ് ഇന്ത്യ


6) ഇന്ത്യയിൽ ആദ്യമായി സ്വകാര്യമായി വികസിപ്പിച്ച റോക്കറ്റ് ?


വിക്രം എസ്


7) ഇന്ത്യയുടെ ആദ്യത്തെ പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് ?


RHUMI - I 


8) 2024 പൂർണ്ണമായും 3D പ്രിൻറ്സ് എൻജിനുള്ള ലോകത്തിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ച ഇന്ത്യൻ ദൗത്യം ഏത് ?


അഗ്നിബാൺ 


9) ഇന്ത്യ സ്വന്തമായി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ബഹിരാകാശ നിലയത്തിന്റെ പേര്? 


ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ


10) ശ്രീഹരിക്കോട്ടയിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണം ?


NVS 02



Part2

1) ഇന്ത്യ ആദ്യമായി ചാമ്പ്യന്മാരായ 1983-ലെതുൾപ്പെടെ മൂന്ന് ലോകകപ്പുകൾ നിയന്ത്രിച്ച അമ്പയർ ?


ഡിക്കി ബേർഡ്


2) ഭൂട്ടാനിൽ നിന്നുള്ള അനധികൃത വാഹനക്കടത്ത് കണ്ടെത്തുന്നതിനായുള്ള ഓപ്പറേഷൻ ?


ഓപ്പറേഷൻ നുംഖോർ 


3) ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിക്കുന്ന എത്രാമത്തെ മലയാളിയാണ് മോഹൻലാൽ ?


2


3) മോഹൻലാലിനു മുന്നേ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച മലയാളി ?


അടൂർ ഗോപാലകൃഷ്ണൻ 


4) 2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹനടനായി തിരഞ്ഞെടുത്തത്  ? 


വിജയരാഘവൻ (പൂക്കാലം)


5)  71മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹനടിയായി തിരഞ്ഞെടുത്തത് ?


ഉർവശി (ഉള്ളൊഴുക്ക്)


6)തുടർച്ചയായ മൂന്നാം വനിതാ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് ?


ഐതാന ബൊൻമാറ്റി


7)2025 ലെ ബലൺ ഡി ഓർ പുരസ്കാര ജേതാവ് ?


ഉസ്മാൻ ഡെംബലെ


8) സീസർ ആൻഡ് ക്ലിയോപാട്ര എന്ന നാടകം രചിച്ചതാര്? 


ജോർജ് ബർണാഡ് ഷാ 


9) ആൻറണി ആൻഡ് ക്ലിയോപാട്ര എന്ന ദുരന്തനാടകം രചിച്ചതാര്? 


വില്യം ഷേക്സ്പിയർ 


10) യിട്രിയത്തിന്റെ റേഡിയോ ആക്ടീവായ ഏത് ഐസോടോപ്പ് ആണ് ക്യാൻസർ ചികിത്സയിൽ ഉപയോഗിക്കുന്നത് ?


യിട്രിയം - 90

Part III


1) കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതി ?


കിരീടം പാലം 


2) ഇന്ത്യയിലെ ആദ്യത്തെ ആർച്ചറി പ്രീമിയർ ലീഗ്  ബ്രാൻഡ് അംബാസഡർ ?


രാം ചരൺ


3)  തമിഴ്നാട് സർക്കാരിൻറെ എം എസ് സുബ്ബലക്ഷ്മി അവാർഡ് ലഭിച്ചതാർക്ക് ?


കെ ജെ യേശുദാസ്


4) രാജ്ഭവന്‍ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് പുറത്തിറങ്ങുന്ന മാസിക ?


രാജ ഹംസം 


5) കിരൺ ദേശായിയുടെ ഏത് കൃതിയാണ് ഈ വർഷത്തെ ബുക്കർ സമ്മാനത്തിനുള്ള ഷോർട്ട്‌ലിസ്റ്റിൽ ഉൾപ്പെട്ടത് ?


'ദി ലോൺലൈനസ് ഓഫ് സോണിയ ആൻഡ് സണ്ണി'


6)  36 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോമോട്ടീവ് പൈലറ്റ് ?


 സുരേഖ യാദവ് 


7) കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ? 


ഉദയ സ്റ്റുഡിയോ 


8) പത്രപ്രവർത്തകന്റെ അരാജക ജീവിതവും സ്വത്വപ്രതിസന്ധികളും ആവിഷ്കരിക്കുന്ന എംടി വാസുദേവൻ നായരുടെ കഥ ഏതാണ് ?


ജോക്കർ 


9) കുമാരനാശാന്റെ കൃതിയായ നളിനിയെ പറ്റി "നളിനി കട്ടതടഞ്ഞിട്ട് നടക്കാൻ വയ്യാത്ത വയലാണ്" എന്ന് അഭിപ്രായപ്പെട്ടതാര്? 


വള്ളത്തോൾ


10) കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് എവിടെ ?


ചെറുതുരുത്തി




Part IV


1) ഉഷ്ണമേഖല വരണ്ട ഇലപൊഴിയും കാടുകൾ കേരളത്തിൽ കാണപ്പെടുന്നതെവിടെ ?


മറയൂർ 


2) കേരളത്തിലെ ആദ്യത്തെ റിസർച്ച് വനം ഏത് ?


കോന്നി 


3) കേരളത്തിൽ കളിമൺ നിക്ഷേപം കൂടുതലുള്ള പ്രദേശം ?


കുണ്ടറ 


4) കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത് ?


ചെങ്കൽമണ്ണ്


5) കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന ജില്ല ?


പാലക്കാട് 


6) തീപ്പെട്ടി കൊള്ളിയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മരം ?


ഇലവ് 


7) കേരളത്തിലെ ഏക ചന്ദന നിർമ്മാണ ഡിവിഷൻ ?


മറയൂർ 


8) കേരളത്തിലെ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല ?


കണ്ണൂർ 


9) ചാണക്യൻ്റെ 'അർത്ഥശാസ്ത്ര'ത്തിൽ ചൂർണി എന്ന് വിളിക്കുന്ന നദി ഏതാണ് ?


പെരിയാർ 


10) ഉപദ്വീപിയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ?


ആനമുടി



Part V


1) കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി ?


മെമ്മറി രജിസ്റ്റർ 


2) ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന പദം നിർദ്ദേശിച്ചതാര് ?


ജോൺ മെക്കാർത്തി


3)2025 ജനുവരിയിൽ ISRO യുടെ പതിനൊന്നാമത് ചെയർമാനായി ചുമതലയേറ്റത് ?


 ഡോ.വി.നാരായണൻ


4) 'Panchayat Se Parliament 2.0' പദ്ധതി ഏത് ഗോത്രനേതാവിൻറെ 150-ാം

ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത് ?


ബിർസ മുണ്ട


5)ദേശാടനപക്ഷികളുടെ വരവ് ആഘോഷമാക്കി 2025 ജനുവരിയിൽ Flamingo Festival സംഘടിപ്പിച്ച സംസ്ഥാനം ?

 

ആന്ധ്രാപ്രദേശ്


6) 2025 ജനുവരിയിൽ ക്രൊയേഷ്യൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?

 

 Zoran Milanovic


7) 2025 ജനുവരിയിൽ ബ്രിക്സിൽ പുതുതായി അംഗത്വം നേടിയ രാജ്യം ?


 ഇന്തോനേഷ്യ


8) ഇന്ത്യയിലെ ആദ്യ സൈബർ കോടതി നിലവിൽ വന്നത് എവിടെ ?


ന്യൂഡൽഹി 


9) "Think Different" എന്ന ആപ്തവാക്യം ഏത് കമ്പനിയുടെതാണ് ?


Apple 


10) ഇന്ത്യയിലെ ആദ്യ ഐടി പാർക്ക് ?


ടെക്നോപാർക്ക്



Part VI



1) സെക്രട്ടറിയേറ്റ് മന്ദിരം പണിയുന്ന സമയത്തെ രാജാവ് ?


ആയില്യം തിരുനാൾ


2) സെക്രട്ടറിയേറ്റിന്റെ ശില്പി ?


വില്യം ബാർട്ടൻ 


3) കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നതാര് ?


കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാൻ 


4) കേരളത്തിലെ ഗോഖലെ എന്നറിയപ്പെടുന്നതാര് ?


മങ്കട കൃഷ്ണ വർമ്മ രാജ


5) കേരളത്തിൻറെ വന്ദ്യവയോധികൻ? 


കെ പി കേശവമേനോൻ 


6) ബർദോളി സമരത്തിന് നേതൃത്വം നൽകിയതാര് ?


സർദാർ വല്ലഭായ് പട്ടേൽ 


7) ഗാന്ധിജി തെങ്ങ് നട്ടുപിടിപ്പിച്ച കേരളത്തിലെ ആശ്രമം ?


ശബരി ആശ്രമം 


8) മൊറാഴ സമരവുമായി ബന്ധപ്പെട്ട ഏതു നേതാവിനെയാണ് ഗാന്ധിജിയുടെ ഇടപെടലിനെ തുടർന്ന് വധശിക്ഷയിൽ നിന്നും ഒഴിവാക്കിയത് ?


കെ പി ആർ ഗോപാലൻ 


9) കലം കെട്ട് സമരം ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?


മേച്ചിൽ പുല്ല് സമരം


10) കരിവെള്ളൂർ സമരനായകൻ എന്നറിയപ്പെടുന്നത് ?


എ വി കുഞ്ഞമ്പു



Part VII



1) 2025-ൽ, മാധവ് നാഷണൽ പാർക്കിനെ ഇന്ത്യയിലെ എത്രാമത് ടൈഗർ റിസർവ് ആയി പ്രഖ്യാപിച്ചു?


58


2) സംസ്ഥാനത്തെ അതി ദരിദ്ര കുടുംബങ്ങളെ സഹായിക്കാനുള്ള കുടുംബശ്രീ ക്യാമ്പയിൻ അറിയപ്പെടുന്നത്?


ഉജ്ജീവനം


3) പൊതുജനവുമായി സംവദിക്കാൻ ആവിഷ്കരിച്ച പോലീസിന്റെ പദ്ധതി ഏതാണ്?


 ദൃഷ്ടി 


4) ലോക തപാൽ ദിനം എന്നാണ്??


ഒക്ടോബർ 9


5) BCCI യുടെ പുതിയ പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?


മിഥുൻ മൻഹാസ് 


6) ലോക വിനോദസഞ്ചാര ദിനം ?


 സെപ്റ്റംബർ 27


7) ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ജില്ലയുടെ പേര്?

 

നാഗ്പൂർ


8) ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായി ആനയെ അംഗീകരിച്ചത് എന്ന് ?


2010


9) പ്രോജക്ട് ടൈഗർ ആദ്യമായി നടപ്പിലാക്കിയ നാഷണൽ പാർക്ക് ?


ജിം കോർബറ്റ് നാഷണൽ പാർക്ക്


10) വീഡിയോ ഗെയിമുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? 


 റാൽഫ് ബെയർ



Part VIII


1) 2025-ൽ, മാധവ് നാഷണൽ പാർക്കിനെ ഇന്ത്യയിലെ എത്രാമത് ടൈഗർ റിസർവ് ആയി പ്രഖ്യാപിച്ചു?

58

2) സംസ്ഥാനത്തെ അതി ദരിദ്ര കുടുംബങ്ങളെ സഹായിക്കാനുള്ള കുടുംബശ്രീ ക്യാമ്പയിൻ അറിയപ്പെടുന്നത്?

ഉജ്ജീവനം

3) പൊതുജനവുമായി സംവദിക്കാൻ ആവിഷ്കരിച്ച പോലീസിന്റെ പദ്ധതി ഏതാണ്?

 ദൃഷ്ടി 

4) ലോക തപാൽ ദിനം എന്നാണ്??

ഒക്ടോബർ 9

5) BCCI യുടെ പുതിയ പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?

മിഥുൻ മൻഹാസ് 

6) ലോക വിനോദസഞ്ചാര ദിനം ?

 സെപ്റ്റംബർ 27

7) ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ജില്ലയുടെ പേര്?
 
നാഗ്പൂർ

8) ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായി ആനയെ അംഗീകരിച്ചത് എന്ന് ?

2010

9) പ്രോജക്ട് ടൈഗർ ആദ്യമായി നടപ്പിലാക്കിയ നാഷണൽ പാർക്ക് ?

ജിം കോർബറ്റ് നാഷണൽ പാർക്ക്

10) വീഡിയോ ഗെയിമുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? 

 റാൽഫ് ബെയർ