GK practice 20


1) കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ?


ഇഎംഎസ് നമ്പൂതിരിപ്പാട് 


2) കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി ?


കെ കരുണാകരൻ 


3) കേരള മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി? 


എ കെ ആൻറണി 


4) ഏറ്റവും കുറച്ചുകാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി? 


സി എച്ച് മുഹമ്മദ് കോയ 


5) തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി? 


പിണറായി വിജയൻ


6) ജില്ലാ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ?


ആർട്ടിക്കിൾ 233


7) ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിന് കീഴിൽ എത്ര ഔദ്യോഗിക ഭാഷകൾ അംഗീകരിച്ചിട്ടുണ്ട് ? 


22


8) ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്?


ആന


9) അശോകസ്തംഭം ഇന്ത്യയുടെ ദേശീയ ചിഹ്നമായി അംഗീകരിച്ചത് എന്ന് ?


1950 ജനുവരി 26 


10) "സ്വാതന്ത്ര്യം കിട്ടിയതിന്റെ ആവേശമായിരുന്നു അന്നെല്ലാം ഞങ്ങൾക്ക്. അതിരില്ലാത്ത ആനന്ദവും അഭിമാനവും ആയിരുന്നു വോട്ട് ചെയ്ത് ഇറങ്ങിയപ്പോൾ" ആരുടെ വാചകമാണിത് ?


ശ്യാംശരൺ നേഗി