GK questions VIII

 


1) ദേശീയ പതാകയുടെ മധ്യത്തിലുള്ള അശോകചക്രം കടം കൊണ്ടിരിക്കുന്നത് ?


 ഉത്തർപ്രദേശിലെ സാരാനാഥിലെ അശോക സ്‌തംഭത്തിൽ നിന്ന് 


2) ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുളള അനുപാതം ? 


3:2


3) ഭരണഘടന നിർമ്മാണസഭ ദേശീയ പതാകയെ അംഗീകരിച്ചത്?


1947 ജൂലൈ 22


4) ഭരണഘടനാ നിർമ്മാണ സമിതിയിൽ പതാക കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ?


ജെ.ബി. കൃപലാനി


5) ദേശീയപതാകയുടെ മാതൃക തയ്യാറാക്കിയ വ്യക്തി ?


പിംഗലി വെങ്കയ്യ 


6) ഇന്ത്യയിൽ ദേശീയ പതാക നിർമ്മിക്കാൻ ചുമതലപ്പെട്ട ഏക അംഗീകൃത സ്ഥാപനം?


ധർവാഡ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (ഹൂബ്ലി, കർണ്ണാടക)


7) ഇന്ത്യയുടെ ദേശീയപതാക ബഹിരാകാശത്ത് എത്തിച്ച ബഹിരാകാശ പേടകം ?


അമേരിക്കയുടെ അപ്പോളോ-15


8)  സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്നത് എവിടെ? 


ചെങ്കോട്ട


9) ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക സ്ഥാപിച്ചിരിക്കുന്ന സ്ഥലം ?


ബൽഗാവി (കർണ്ണാടക)


10) ഒരു അന്താരാഷ്ട്രവേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ വ്യക്തി ?


മാഡം ഭിക്കാജി കാമ