1) സ്വാതന്ത്ര്യസമര കാലത്ത് കുട്ടിയായിരുന്ന ഇന്ദിരാഗാന്ധി സംഘടിപ്പിച്ച കുട്ടികളുടെ സംഘം?
വാനരസേന
2) 79 -മത് സ്വാതന്ത്ര്യ ദിനത്തിൻറെ പ്രമേയം?
നവഭാരതം
3) കെ-ഫോണിന്റെ ഭാഗ്യചിഹ്നം?
ഫിബോ
4) വിശ്വസുന്ദരി പട്ട മത്സരത്തിൽ ആദ്യമായി പലസ്തീനെ പ്രതിനിതാനം ചെയ്യുന്നത് ആര് ?
നദീൻ അയൂബ്
5) ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച വേൾഡ് അത്‌ലറ്റിക്സ് കോണ്ടിനെന്റൽ ടൂറിന് വേദിയായ നഗരം?
ഭുവനേശ്വർ
6) ഏഷ്യൻ സർഫിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ?
രമേഷ് ബുധിഹാൽ
7) The world after Gaza എന്ന പുസ്തകം എഴുതിയതാര്?
പങ്കജ് മിശ്ര
8) പ്രഥമ ഖോ-ഖോ വേൾഡ് കപ്പ് ഭാഗ്യചിഹ്നങ്ങൾ ?
തേജസ് & താര
9) പാലക്കാട് ചുരത്തിന്റെ ഹരിതവൽക്കരണത്തിനായുള്ള പദ്ധതി?
ഗ്രീൻ ദ ഗ്യാപ്പ്
10) രാജ്യത്തെ ആദ്യ തേൻ ഗ്രാമം സ്ഥിതിചെയ്യുന്നത് എവിടെ?
മഹാരാഷ്ട്ര