1) 2025 ലെ കൊറിയയുടെ പരമോന്നത സാഹിത്യ ബഹുമതിയായ പാക് ക്യോങ്‌നി സമ്മാനം ലഭിച്ചതാർക്ക് ?
അമിതാവ് ഘോഷിന്
2) 2023 ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് ?
മോഹൻലാൽ
3)2026 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എൻട്രി ?
ഹോംബൗണ്ട്
4)ഹോംബൗണ്ട് സംവിധാനം ചെയ്തതാര് ?
നീരജ് ഗെയ്‌വാന്‍
5) സ്കേറ്റിങ്ങിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം ?
ആനന്ദകുമാർ വേൽകുമാർ
6) ചാർലി ചാപ്ലിൻ ജീവിതവും കലയും എന്ന പുസ്തകം രചിച്ചത് ?
പി ജി സദാനന്ദൻ
7) ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇറാനിലെ തുറമുഖ പദ്ധതി ?
ചബഹാർ
8) രാജ്യത്തെ ആദ്യത്തെ സമർപ്പിത കായിക സർവകലാശാല നിലവിൽ വരുന്നത് ?
രാജസ്ഥാൻ,ജയ്പൂർ
9) 2025 ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
38
10) ലോക അൽഷിമേഴ്സ് ദിനം ?
സെപ്റ്റംബർ 21