1) 1918ൽ സർദാർ വല്ലഭായി പട്ടേൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്ത സമരം?
ഖേദ കർഷക സമരം
2) ദ ലൈഫ് ഡിവൈൻ രചിച്ചതാര്?
അരബിന്ദഘോഷ്
3) ദ ഡിവൈൻ ലൈഫ് രചിച്ചതാര് ?
സ്വാമി ശിവാനന്ദ
4) ബനാറസ് ഹിന്ദു സ്കൂൾ ആരംഭിച്ചതാര്?
ആനി ബസന്റ്
5) ബനാറസ് ഹിന്ദു സർവകലാശാല ആരംഭിച്ചതാര്?
മദൻ മോഹൻ മാളവ്യ
6) ബഹിഷ്കൃത ഹൃതകാരിണി സഭ സ്ഥാപിച്ച വ്യക്തി?
അംബേദ്കർ
7) ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ?
അപ്സര
8) ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതി ആരുടേതാണ്?
ഇ.എം.എസ് നമ്പൂതിരിപ്പാട്
9) സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ?
രാധാകൃഷ്ണൻ കമ്മീഷൻ
10) വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്?
2010 ഏപ്രിൽ 1