1) ഇന്ത്യയിലെ ആദ്യ ഭൂഗർഭ മെട്രോ പാതയായ അക്വാ ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയുന്നത് എവിടെ ?
മുംബൈ
2) ഇന്ത്യാ ഗവൺമെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ?
വി. അനന്ത നാഗേശ്വരൻ
3) ഇന്ത്യയിലെ ആദ്യത്തെ മുള അധിഷ്ഠിത എഥനോൾ പ്ലാന്റ് ?
ഗോലാഘട്ട് പ്ലാന്റ് , അസം
4) ഗാർഹിക പീഡന നിയമം നിലവിൽ വന്നതെന്ന് ?
2005
5) യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നത് ആരാണ് ?
പ്രസിഡന്റ്
6) ഇന്ത്യയിലെ ആദ്യത്തെ Vulture Conservation Portal ആരംഭിച്ച സംസ്ഥാനം ?
അസം
7) 2025 യു.എസ്. ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ?
കാർലോസ് അൽകാരസ് (സ്പെയിൻ)
8) 2025 സെപ്റ്റംബറിൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളായ പഞ്ചാബ്, ഹിമാചൽ, ജമ്മുകാശ്മീർ എന്നിവിടങ്ങളിൽ പിന്തുണ നൽകുന്നതിനായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ ?
ഓപ്പറേഷൻ റാഹത്ത്
9) ഗ്രാമസ്വരാജ് എന്ന വാക്കിന്റെ ശില്പി?
ഗാന്ധിജി
10) അശോക് മേത്ത കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി?
ഇ. എം. എസ്