GK practice questions 13


1. മദർ മേരി കംസ് ടു മി എന്നത് ആരുടെ ഓർമ്മക്കുറിപ്പാണ് 


      സാറാ ജോസഫ് 


2. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം


        സ്കർവി


3. കാർബണിക രസതന്ത്രത്തിന്റെ പിതാവ് 


        ഫ്രെഡറിച്ച് വൂളർ


4. ആദ്യമായി യൂറിയ നിർമ്മിക്കാൻ ഉപയോഗിച്ച അജൈവ പദാർത്ഥം 


 അമോണിയം സയനേറ്റ്


 5. ചാൽകൊജൻസ് എന്നറിയപ്പെടുന്നത്


16 ഗ്രൂപ്പ്‌ 


6. ഇന്ത്യൻ രാസവ്യവസായത്തിന്റെ പിതാവ്


 പി സി റേ


 7. ഹൈഡ്രോളിക് ബ്രേക്കിൽ ഉപയോഗിക്കുന്ന അടിസ്ഥാന നിയമം 


പാസ്കൽ നിയമം 


8. കസാഖിസ്ഥാനിൽ നടന്ന ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ വനിത ?


എളവേണിൽ വാളറിവൻ


9. വാൻ കൂവർ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ ഫോക്കസ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ദ്രൻസ് നായകനാകുന്ന ചിത്രം ?


ഭൂതലം


10. 18-ാമത് ഇന്റർനാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡ് (IESO-2025) നടന്നത് ?


ചൈന