1) ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്?
യൂസഫ് മെഹറലി മെർച്ചന്റ്
2) ഗാന്ധി ആൻഡ് ബോംബെ എന്ന പുസ്തകത്തിന്റെ രചയിതാവ്?
കെ ഗോപാലസ്വാമി
3) ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് നടന്നതെന്ന്?
1942 ഓഗസ്റ്റ് 8
4) കേരള നിയമസഭാംഗമായി ആദ്യ സത്യപ്രതിജ്ഞ ചെയ്ത അംഗം?
റോസമ്മ പുന്നൂസ്
5) മലബാർ കലാപം പശ്ചാത്തലമാക്കി സുന്ദരികളും സുന്ദരന്മാരും എന്ന നോവൽ എഴുതിയതാര്?
ഉറൂബ്
6) വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായ സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയതാര്?
മന്നത്ത് പത്മനാഭൻ
7) ശ്രീരംഗപട്ടണം ഉടമ്പടി ഒപ്പുവെച്ചതെന്ന്?
1792
8) കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം?
ആറ്റിങ്ങൽ കലാപം
9) ആരാണ് വാലസമുദായ പരിഷ്കാരിണി സഭ ആരംഭിച്ചത്?
പണ്ഡിറ്റ് കെ പി കറുപ്പൻ
10) സെക്രട്ടറിയേറ്റ് പണികഴിപ്പിച്ച തിരുവിതാംകൂർ ദിവാൻ?
ടി മാധവ റാവു