1) ബർദോളി ഗാന്ധി എന്നറിയപ്പെടുന്നതാര്?
സർദാർ വല്ലഭായ് പട്ടേൽ
2) 2021 മെയിൽ അന്തരിച്ച മഹാത്മാഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി ആയിരുന്ന വ്യക്തി?
വി കല്യാണം
3) ഗാന്ധിജി അവസാനമായി കേരളം സന്ദർശിച്ചത്?
1937 ജനുവരി 12
4) വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ദാദാഭായ് നവറോജി ആരംഭിച്ച പ്രസ്ഥാനം?
ഗ്യാൻ പ്രസാരക് മണ്ഡലി
5) ഇന്ത്യൻ മൗലികാവകാശങ്ങളുടെ ശില്പി?
സർദാർ വല്ലഭായ് പട്ടേൽ
6) വി ഡി സവർക്കർ അഭിനവ് ഭാരത് എന്ന വിപ്ലവ സംഘടന സ്ഥാപിച്ചതെന്ന്?
1904
7) വി ഡി സവർക്കർ കഥാപാത്രമായി വരുന്ന മലയാള സിനിമ?
കാലാപാനി
8) അംബേദ്കറുടെ അന്ത്യവിശ്രമസ്ഥലം?
ചൈത്യഭൂമി
9) ഭാരതരത്നം ലഭിച്ച ആദ്യ വിദേശി?
ഖാൻ അബ്ദുൽ ഗാഫർ ഖാൻ
10) നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച മലയാളി?
വി പി മേനോൻ