1) വെനീസ് ചലച്ചിത്രമേളയിൽ മികച്ച സംവിധായികയ്ക്കുള്ള അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരി ?
അനുപർണ റോയ്
2) യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയതാര് ?
ആര്യാന സബലേങ്ക
3) ഏഷ്യ കപ്പ് ഹോക്കി ചാമ്പ്യന്മാർ ?
ഇന്ത്യ
4) കേരള ക്രിക്കറ്റ് ലീഗ് 2025 കിരീടം നേടിയതാര്?
കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
5) 'ഓപ്പറേഷൻ സിന്ദൂർ' എന്ന പുസ്തകം എഴുതിയതാര്?
കെ.ജെ.എസ്. ധില്ലൺ
6) ലോകത്തിലെ മൂന്നാമത്തെ വലിയ സൗരോർജ്ജ ഉത്പാദക രാജ്യം?
ഇന്ത്യ
7) ഇന്ത്യയിലെ ആദ്യത്തെ Vulture Conservation portal ഏത് സംസ്ഥാനത്താണ് ആരംഭിച്ചത് ?
ആസാം
8) പാപുവ ന്യൂ ഗിനിയുടെ അമ്പതാം സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേന കപ്പൽ ഏതാണ് ?
ഐഎൻഎസ് കാഡ്മറ്റ് (INS Kadmatt)
9) ഗയാന പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരാണ് ?
ഇർഫാൻ അലി
10) 2025 ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സ് വിജയിച്ച വ്യക്തി ആരാണ് ?
മാക്സ് വെർസ്റ്റാപ്പൻ