Gk practice questions 16


1.ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ ട്രൈബൽ യൂണിവേഴ്സിറ്റി?


ആദി സംസ്കൃതി.


2. ലോകത്തിലെ ആദ്യ A I മന്ത്രിയെ നിയമിച്ച രാജ്യം?


       അൽബേനിയ


3. 2025 ലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനു വേദിയാകുന്നത് ?


ടോക്കിയോ, ജപ്പാൻ


4. മാഗ്‌സസെ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ സംഘടന?


   എജുക്കേറ്റ് ഗേൾസ് ഗ്ലോബലി.


5. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത്?


        ജയ്സ്മിൻ ലംബോറിയ 



6. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യമായി സ്വർണ മെഡൽ നേടിയ വ്യക്തി?


          സച്ചിൻ നാഗ്


7. ഏഷ്യൻ ഗെയിം ഫെഡറേഷൻ പുനനാമകരണം ചെയ്തു ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ എന്ന് ആക്കിയത് എന്ന് ?


 

      1981


8. സംസ്ഥാന കായിക ദിനമായി ആചരിക്കുന്നത്?


       ഒക്ടോബർ 13


9. ഭാരത് രത്ന ലഭിക്കുന്ന ആദ്യ കായിക താരം?


      സച്ചിൻ ടെണ്ടുൽക്കർ 


10. ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രം?


       എണ്ണൂറ്