GK questions XII

 


1) കെ എം മുൻഷി 'ഘനശ്യാം വ്യാസ്' എന്ന തൂലിക നാമത്തിൽ എഴുതിയ കൃതി?


വെർണി വസൂലത്


2) തിലകൻ ബർമ്മയിലെ മാണ്ടല ജയിലിൽ വച്ച് രചിച്ച മറാഠി കൃതി ?


ഗീതാരഹസ്യം 


3) പ്രിസൺ ഡയറി എന്ന പ്രസിദ്ധ പുസ്തകം ആരുടേതാണ്?


ജയപ്രകാശ് നാരായണൻ 


4) ഇന്ത്യ വിൻസ് ഫ്രീഡം എന്നത് ആരുടെ ആത്മകഥയാണ്? 


മൗലാന അബുൾ കലാം ആസാദ് 


5) ടുവേർഡ്സ് ഫ്രീഡം  (1936) എന്ന ആത്മകഥ ആരുടേതാണ്?


ജവഹർലാൽ നെഹ്റു


6) ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട മലബാറിൽ നടന്ന പ്രക്ഷോഭം?


കീഴരിയൂർ ബോംബ് കേസ് 


7) സിവിൽ നിയമലംഘനം എന്ന ആശയം ഗാന്ധിജി കടമെടുത്തത് ആരിൽ നിന്ന്? 


തോറോ


8) പ്രത്യക്ഷ പ്രവർത്തന ദിനം ആഹ്വാനം ചെയ്തതാര്? 


മുഹമ്മദലി ജിന്ന


9) ചൗരിചൗര സംഭവം നടന്ന വർഷം?


1922 


10) മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക ഇന്ത്യൻ നേതാവ്?


ഡോ. ബി ആർ അംബേദ്കർ